വോട്ട് ചോരി കാമ്പയിന് പിന്തുണയുമായി മഹിള കോൺഗ്രസ്സ് ഒപ്പ് ശേഖരണം

വോട്ട് ചോരി കാമ്പയിന് പിന്തുണയുമായി മഹിള കോൺഗ്രസ്സ് ഒപ്പ് ശേഖരണം
Oct 12, 2025 10:20 PM | By PointViews Editr

കണ്ണൂർ: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ചോരി ജില്ലാതല സിഗ്നേച്ചർ ക്യാമ്പയിൻ തലശ്ശേരി മാടപ്പിടികയിൽ പുതുച്ചേരി എംഎല്‍എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷയായി.

ഓരോ വോട്ടിൻ്റെയും ശക്തിയിലാണ് നമ്മുടെ ജനാധിപത്യം നിലകൊള്ളുന്നത്. ഇന്ന് ആ അടിത്തറ പോലും അപകടത്തിലാണ്. പല നിയമ സഭാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ വലിയ തോതിൽ ക്രമക്കേടുകൾ കോൺഗ്രസ് നേതാവ് ശ്രീ രാഹുൽ ഗാന്ധി എം പി കണ്ടെത്തിയിട്ടുണ്ട് - വ്യാജവോട്ടുകൾ ചേർത്തും യഥാർത്ഥ വോട്ടുകൾ അട്ടിമറിക്കപ്പെടുകയും ചെയ്തത് തെളിവുസഹിതം പുറത്തു വന്നിട്ടും നടപടികൾ എടുക്കാൻ അധികാരികൾ തയ്യാറായിട്ടില്ലാത്ത സാഹചര്യത്തിൽ 5 കോടി പോട്ടർമാരുടെ ഒപ്പു ശേഖരിച്ചു കൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അർഹതയുള്ള ഓരോ പൗരൻ്റെയും പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പരിഷ്കരിക്കുന്നതിലും സുതാര്യതയും, ഉത്തരവാദിത്വവും അടിയന്തിര തിരുത്തൽ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യവുമായാണ് സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഡിസിസി സെക്രട്ടറി കെ.ജയകൃഷ്ണൻ, കെ. ശശിധരൻ മാസ്റ്റർ, ഉഷ അരവിന്ദ്, ഷർമ്മിള എ , ഗീത കൊമ്മേരി, വി സി പ്രസാദ്, . ദീപ സുരേന്ദ്രൻ, നിഷിത എം , സന്ദീപ് കോടിയേരി, ചിന്മയി മാസ്റ്റർ, ഷീബ .എം , അഡ്വ. സി. ടി . സജിത്ത് തുടങ്ങിയവർ സംസാരിച്ചു

Mahila Congress collects signatures in support of vote-stealing campaign

Related Stories
ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

Oct 27, 2025 10:32 AM

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:36 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:31 AM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ  ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

Oct 26, 2025 05:00 PM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ്...

Read More >>
കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

Oct 26, 2025 02:50 PM

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ...

Read More >>
യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

Oct 25, 2025 01:50 PM

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ്...

Read More >>
Top Stories